ഷാര്‍ജ ടു കൊച്ചി

By : MUHAMMED NABULSI

Rs.180 Rs.144 20% off

ഷാര്‍ജയിലെ തന്റെ വാടകവീട്ടില്‍നിന്ന് നിഗൂഢമായൊരു പാചകപുസ്തകം മായിദിന് ലഭിക്കുന്നു. കൊച്ചിക്കാരിയായ ഫഹ്‌മിദ അറക്കലാണതിന്റെ ഉടമയെന്നും അവര്‍ക്ക് പറയാന്‍വെമ്പുന്നൊരു കഥയുണ്ടെന്നും അവന്റെ മനസ്സ് മന്ത്രിക്കുന്നു. അധികംവൈകാതെ മായിദ് കൊച്ചിയിലെത്തി മേല്‍വിലാസംപോലും നിശ്ചയമില്ലാത്ത ഫഹ്‌മിദയുടെ കഥകള്‍ അന്വേഷിക്കുന്നു. പാചകതല്‍പരനായതിനാല്‍ അവന്റെ യാത്രകള്‍ കേരളത്തിന്റെ ഭക്ഷ്യവിഭവങ്ങളിലേക്ക് കയറിച്ചെല്ലുന്നു. ഒരുപക്ഷേ, രുചികളെക്കുറിച്ച് നിങ്ങള്‍ വായിക്കുന്ന പ്രഥമ നോവലായിരിക്കുമിത്.

  • Number of Pages: 152
  • Category: Translation
  • ISBN: 978-93-92115-11-0
  • Edition: 1
  • Language: Malayalam
  • Binding: Glue
  • Publish Date: Tue Jan 2022
No Reviews Available!

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?