മുസ്‌ലിം സുഹൃത്തിന്

By : AP KUNJAMU, NA RAHEEM & K ABOOBAKER

Rs.300 Rs.240 20% off

മുഖ്യധാരയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിവിധ മുസ്‌ലിം വിഷയങ്ങളെ വിലയിരുത്തുന്ന കൃതി. സാഹിത്യ - സ്ംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയരായ നിരവധി എഴുത്തുകാര്‍ തങ്ങളുടെ മനിലപാട് വ്യക്തമാക്കുന്നു. ആത്മീയത, രാഷ്ട്രീയം, നിഖാബ്, ശരീഅത്ത്, സെക്യൂലരിസം, ഇസ്‌ലാമോഫോബിയ, മുസ്‌ലിം ലീഗ്, വര്‍ഗീയത, ന്യൂനപക്ഷം തുടങ്ങി മുസ്‌ലിംകളുമായി ചേര്‍ന്നുനില്‍ക്കുന്ന വിഷയങ്ങള്‍ കൈകാര്യംചെയ്യുന്നു.

  • Number of Pages: 248
  • Category: Article
  • ISBN: 978-81-19988-52-5
  • Edition: 1
  • Language: Malayalam
  • Binding: Glue
  • Publish Date: Sun Dec 2023
No Reviews Available!

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?