സമൂഹം, സാഹിത്യം, സംസ്കാരം

By : DR. OK SANTHOSH

Rs.210 Rs.168 20% off

ഇന്ത്യയുടെയും കേരളത്തിന്റെതന്നെയും മുഖ്യധാരയില്‍ അര്‍ഹിക്കുന്ന ഇടം നിഷേധിക്കപ്പെട്ട, ദലിത് സൗന്ദര്യശാസ്ത്രവും ഭാഷാ-സാംസ്‌കാരിക പരിസരവും ഉറക്കെ കോറിയിടപ്പെടുന്ന കൃതി. ഗാന്ധിയുടെ സനാതനധര്‍മത്തില്‍തുടങ്ങി, കെ.കെ കൊച്ചിന്റെയും എ.കെ രവീന്ദ്രന്റെയും ആശയമണ്ഡലങ്ങളിലേക്ക് വ്യാപിക്കുന്ന പ്രമേയവൈവിധ്യം. രാഷ്ട്രീയവും സൗന്ദര്യശാസ്ത്രവും സാമൂഹികവിമര്‍ശനവും ചര്‍ച്ചയാവുന്നുണ്ടിതില്‍. പുറംവായനയില്‍ വേറിട്ടതെന്നു തോന്നുമെങ്കിലും അവയെ ചേര്‍ത്തുനിര്‍ത്തുന്ന സവിശേഷമായൊരു വിമര്‍ശനപദ്ധതി തന്നെയാണ് ഈ പുസ്തകത്തെ വ്യതിരിക്തമാക്കുന്നത്. ദേശീയതലത്തില്‍ അംബേദ്കറില്‍ ആരംഭിച്ച് കേരളത്തില്‍ കെ.കെ കൊച്ച് അടക്കമുള്ള അനേകം പേരിലൂടെ വികസിച്ചുവന്ന പ്രതിസ്വരങ്ങളുടെ തുടര്‍ച്ചയാണിത്. ഈ ഗണത്തിലെ അവഗണിക്കപ്പെടാനാവാത്ത സാന്നിധ്യമായിരിക്കുകയാണ് ഗ്രന്ഥകാരന്‍ഒ.കെസന്തോഷ്.

  • Number of Pages: 164
  • Category: Article
  • ISBN: 978-81-19988-69-3
  • Edition: 1
  • Language: Malayalam
  • Binding: Glue
  • Publish Date: Sun Dec 2023
No Reviews Available!

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?