ബുക്‌പ്ലസ് ലിറ്റററി അവാർഡിന് രചനകൾ ക്ഷണിക്കുന്നു

2021-08-24

ബുക്‌പ്ലസ് ലിറ്റററി അവാർഡിന് രചനകൾ ക്ഷണിക്കുന്നു

ചെമ്മാട്: ബുക്‌പ്ലസ് പബ്ലിഷേഴ്സ് സംഘടിപ്പിക്കുന്ന നോവൽ രചന മത്സരത്ത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
ബുക്‌പ്ലസ് ലിറ്റററി അവാർഡ് ന്റെ ഭാഗമായാണ് രചനകൾ ക്ഷണിക്കുന്നത്. പ്രശസ്ത നോവലിസ്റ്റ് ടി. ഡി രാമകൃഷ്ണൻ അവാർഡ് പ്രഖ്യാപനം നിർവഹിച്ചു .
മികച്ച നോവലിനാണ് ഈ വർഷത്തെ സാഹിത്യ അവാർഡ് നൽകുക.
25,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. കൂടുതൽ അറിയാൻ 9846661147 എന്ന നമ്പറിൽ ബന്ധപ്പെടുക.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?