ബുക്പ്ലസ് വായനാമത്സര വിജയികള്‍

2021-07-08

ബുക്പ്ലസ് വായനാമത്സര വിജയികള്‍

ചെമ്മാട്. കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച ലോക്ക്ഡൌണില്‍ ബുക് ഷെല്‍ഫ് അംഗങ്ങള്‍ക്കായി ബുക്പ്ലസ് സംഘടിപ്പച്ച വായനാമത്സരത്തില്‍ മുന്നൂറിലധികം ആളുകള്‍ പങ്കെടുത്തു. ഡോ. സഈദ് റമദാന്‍ ബൂത്വിയടുെ ഹിജാബ് എന്ന പുസ്തകവും ശരീഫ് ഹുദവി ചെമ്മാട് തയ്യാറാക്കിയ എന്റെ നബി എന്ന പുസ്തകവുമായിരുന്നു മത്സരാര്‍ത്ഥികള്‍ക്ക് വായനക്കായി നിശ്ചയിച്ചിരുന്നത്. മൂന്ന് റൌണ്ടുകളിലായി നടന്ന മത്സരത്തില്‍ ഉനൈസ് പി ചേറൂര്‍, ലുഖ്മാനുല്‍ ഹകീം ഇ തലക്കടത്തൂര്‍, ആരിഫ ഒ കാപ്പ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?