നിഗാരിശ് പുസ്തക പ്രകാശനവും ഉര്‍ദു സെമിനാറും സംഘടിപ്പിച്ചു

2022-08-20

നിഗാരിശ് പുസ്തക പ്രകാശനവും ഉര്‍ദു സെമിനാറും സംഘടിപ്പിച്ചു

പാണക്കാട്: ബുക്പ്ലസ് ഇംപ്രിന്റ് നിഗാരിശ് പബ്ലിഷേഴ്‌സ് പുറത്തിറക്കിയ ആറ് പുതിയ പുസ്തകങ്ങളുടെ പ്രകാശനവും ഉര്‍ദു സെമിനാറും ഹാദിയ സി.എസ്.ഇയില്‍ സംഘടിപ്പിച്ചു. ഉര്‍ദു ഭാഷാ-സാഹിത്യ വളര്‍ച്ചയില്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് എന്നതായിരുന്നു തലക്കെട്ട്. കേരള ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷന്‍ പ്രതിനിധികളടക്കം അധ്യാപകരും ഗവേഷകരും വിദ്യാര്‍ഥികളുമായ അനേകം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഡോ. ശംസുദ്ദീന്‍ തിരൂര്‍ക്കാട്, ഡോ. ഹമീദ് കാരശ്ശേരി, ഡോ. റിസ്‌വാന്‍ ഭീവണ്ടി, മുസ്തഖീം അഹ്‌മദ് ഫൈസി, മുഹ്‌യിദ്ദീന്‍ കുട്ടി മാസ്റ്റര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. സദ്ദാം ഹുസൈന്‍ ഹുദവി ആമുഖവും ഉബൈദ് ഹുദവി ഭീവണ്ടി നന്ദിയും പറഞ്ഞു.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?