ഇസ്‌ലാമിക് ഫൈനാന്‍സ് പ്രയോഗവും കര്‍മശാസ്ത്രവും പുസ്തക പരിചയവും രചനാനുഭവങ്ങളും മിനാര്‍ സംഘടിപ്പിച്ചു

2022-08-08

ഇസ്‌ലാമിക് ഫൈനാന്‍സ് പ്രയോഗവും കര്‍മശാസ്ത്രവും: പുസ്തക പരിചയവും രചനാനുഭവങ്ങളും; സെമിനാര്‍ സംഘടിപ്പിച്ചു

ചെമ്മാട്: ബുക്പ്ലസ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഫൈസല്‍ നിയാസ് ഹുദവി തയ്യാറാക്കിയ ഇസ്‌ലാമിക് ഫൈനാന്‍സ് പ്രയോഗവും കര്‍മശാസ്ത്രവും എന്ന കൃതിയുടെ പുസ്തക പരിചയവും സെമിനാറും സംഘടിപ്പിച്ചു. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി ഡിപ്പാര്‍ട്മെന്റ് ഓഫ് ഇസ്‌ലാമിക് എക്കോണമിക്ക്സ് ആന്‍ഡ് ഫൈനാന്‍സുമായി സഹകരിച്ച് ദാറുല്‍ ഹിക്മ കോണ്‍ഫറന്‍സ് ഹാളിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ഗ്രന്ഥകാരന്‍ ഫൈസല്‍ നിയാസ് ഹുദവി വിഷയാവതരണം നടത്തി. കെ.സി മുഹമ്മദ് ബാഖവി, ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, അമീര്‍ ഹുസൈന്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.

News & Updates

Hello!

Click the above icon to chat in whatsapp or send us an email to info@bookplus.co.in

Hello! What can I do for you?
×
How can I help you?